ഗര്‍ഭിണികളെ ഇനി കണ്ടാലും അനുഗ്രഹിക്കും സംസ്കാരം ഇല്ലാത്തവര്‍ പോയി പണി നോക്ക്!കട്ടയ്ക്ക് സുരേഷ് ഗോപി .വീണ്ടും സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുന്നു.തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതെ ആവേശം തന്നെയാണ് സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും ഉള്ളത്.അത് കൊണ്ട് തന്നെയാണ് ആ സമയത്ത് അദ്ദേഹത്തിന് എതിരെ ഉയര്‍ന്ന ട്രോള്‍ വിമര്‍ശനങ്ങള്‍ക്ക് എല്ലാം അദ്ദേഹം ഇപ്പോള്‍ മറുപടി നല്കിയിരികുന്നത്.തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ വാര്‍ത്തകളില്‍ ഏറെ ശ്രദ്ധേയം ആയി നിന്നിരുന്നത് ഗര്‍ഭിണിയുടെ വയറില്‍ അദ്ദേഹം കൈ വെച്ച് കൊണ്ട് അനുഗ്രഹിക്കുന്നത്.ഗര്‍ഭിണികളെ ഇനി കണ്ടാലും അനുഗ്രഹിക്കും സംസ്കാരം ഇല്ലാത്തവര്‍ പോയി പണി നോക്ക്!കട്ടയ്ക്ക് സുരേഷ് ഗോപി
