തൊടുപുഴയിലെ വില്ലത്തി കസ്റ്റഡിയില്‍ ഇരുന്നത് വെറും ഒരു മണിക്കൂര്‍!ഇടത് എം എല്‍ യുടെ ഇടപെടലില്‍ ഉടന്‍ ജാമ്യം .കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതിന് സിസിടിവി തെളിവ്; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ വഴക്കിട്ട് സമയം വൈകിപ്പിച്ചതും ദൃശ്യങ്ങളിൽ വ്യക്തം; എന്നിട്ടും ആ കുരുന്നിനോടു കാണിച്ച ക്രൂരതയ്ക്ക് അമ്മയ്ക്ക് എതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ; ആരോഗ്യവാനായ ഭർത്താവിനെ ചതിച്ചു കൊന്നതോ എന്ന സംശയത്തിലും അന്വേഷണമില്ല; ഇടത് എംഎൽഎയുടെ ഇടപെടൽ ബിടെക്കുകാരിക്ക് നൽകുന്നത് സുഖവാസം; തൊടുപുഴയിലെ വില്ലത്തിക്ക് ജാമ്യം ഉറപ്പാക്കിയ ഇടപെടലിൽ പ്രതിഷേധം ശക്തം.തൊടുപുഴയിലെ വില്ലത്തി കസ്റ്റഡിയില്‍ ഇരുന്നത് വെറും ഒരു മണിക്കൂര്‍!ഇടത് എം എല്‍ യുടെ ഇടപെടലില്‍ ഉടന്‍ ജാമ്യം
