സംഭവം നടന്നത് നമ്മുടെ സാംസ്കാരിക കേരളത്തിൽ – ഞെട്ടലോടെ കേരള ജനത.മുടി വെട്ടിയ സ്റ്റൈലിനെ ചൊല്ലി അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.വള്ളിക്കുന്നന്‍ പുത്തന്‍ ചന്ത സുപിചാലയത്തില്‍ ശ്രീജയ്ടെയും പരേതനായ ജയന്റെയും മകന്‍ അഭിജിത്ത് 13 വയസാണ് ഇഷ്ട പ്രകാരം മുടി വെട്ടിയതിനു അമ്മ വഴക്ക് പറഞ്ഞതിനാല്‍ തൂങ്ങി മരിച്ചത്.വള്ളിക്കുന്നന്‍ അമ്യത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.സ്വന്തം ഇഷ്ട പ്രകാരം മുടി വെട്ടിയതിനെ ചൊല്ലി അഭിജിത്ത് കഴിഞ്ഞ ദിവസം അമ്മയുമായി വഴക്ക് ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു.സംഭവം നടന്നത് നമ്മുടെ സാംസ്കാരിക കേരളത്തിൽ – ഞെട്ടലോടെ കേരള ജനത.
