പിള്ളേര്‍ക്ക് പകരം പരീക്ഷ എഴുതിയ അധ്യാപകന് മുട്ടന്‍ പണി.വന്ന വഴി മറക്കാത്ത അദ്ധ്യാപകൻ; വിദ്യാര്‍ഥികളുടെ ശോഭന ഭാവിക്ക് ആയി അഹോരാത്രം കഷ്ടപ്പെടുന്നവരെയാണ് അധ്യാപകന്‍ എന്ന് വിളിക്കുന്നത്.അതെ സമയം അവരുടെ ഭാവി ഈ വിധത്തില്‍ നശിപ്പിക്കുന്നാവരെ എന്താണ് വിളിക്കേണ്ടത്.
ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർത്ഥികൾക്കായി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയത് അദ്ധ്യാപകൻ; ഒത്താശ നൽകിയ പ്രിൻസിപ്പലിനെയടക്കം മൂന്ന് അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്ത് വിദ്യാഭ്യാസ ഡയറക്ടർ; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ; പരീക്ഷ ചുമതലയുള്ള നിഷാദ് രണ്ടുകുട്ടികൾക്കുവേണ്ടി പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷ പൂർണമായും 32 വിദ്യാർത്ഥികളുടെ കംപ്യൂട്ടർ സയൻസ് പേപ്പർ തിരുത്തിയെന്നും കണ്ടെത്തൽ.
പിള്ളേര്‍ക്ക് പകരം പരീക്ഷ എഴുതിയ അധ്യാപകന് മുട്ടന്‍ പണി