June 3, 2023

ഒടുവില്‍ ആ ദുഷ്ട്ടക്ക് പണി കിട്ടി തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയുടെ അവസ്ഥ ഇങ്ങനെ

ഒടുവില്‍ ആ ദുഷ്ട്ടക്ക് പണി കിട്ടി തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയുടെ അവസ്ഥ ഇങ്ങനെ .കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകം. അമ്മയുടെ കാമുകന്റെ മൃഗീയ മര്‍ദ്ദനത്തിന് ഇരയായി
വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചാണ് ആ കുരുന്ന് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചത്. എന്നാല്‍ പ്രതിയായി അരുണ്‍ ആനന്ദ് പിടിയിലായിട്ടും അമ്മ സസുഖം പപുറത്ത് വാഴുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കാമുകന് മകനെ കൊല്ലാന്‍ മൗനാനുവാദമെങ്കിലും നല്‍കിയ അമ്മയെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചാല്‍ മാത്രമേ ഏഴുവയസുകാരന് നീതി ലഭിക്കുകയുള്ള എന്നായിരുന്നു ഉയര്‍ന്ന മുറവിളി. അതേസമയം ഇപ്പോള്‍ അമ്മയും അറസ്റ്റിലായി എന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.
ഒടുവില്‍ ആ ദുഷ്ട്ടക്ക് പണി കിട്ടി തൊടുപുഴയിലെ ഏഴു വയസുകാരന്റെ അമ്മയുടെ അവസ്ഥ ഇങ്ങനെ

Leave a Reply

Your email address will not be published.