November 27, 2022

ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റിലായത് ഇളയകുട്ടി ക്രൂരത വിവരിച്ചതോടെ

ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റിലായത് ഇളയകുട്ടി ക്രൂരത വിവരിച്ചതോടെ.തൊടുപുഴയില്‍ ഏഴു വയസുകാരന്റെ മരണത്തില്‍ അമ്മ അറസ്റ്റ് ആകുമ്പോള്‍ അതിനുള്ള ശക്തമായ തെളിവ് ആയി മാറിയത് ഇളയ കുട്ടിയുടെ മൊഴി ആയിരുന്നു.
‘പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു.. കാലിൽ പിടിച്ച് വലിച്ചു.. തറയിൽവീണ പപ്പി എണീറ്റില്ല.. തറയിൽ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്.. അച്ചയും അമ്മയും കൂടെ പപ്പിയെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി’; അരുൺ ആനന്ദിനെ കുരുക്കിയ ഇളയകുട്ടിയുടെ ഇതേ മൊഴികൾ അമ്മയെയും കുരുക്കി; തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണത്തിൽ അമ്മയും അറസ്റ്റിലായത് ഇളയകുട്ടി കൺമുൻപിൽ കണ്ട ക്രൂരത ലോകത്തോട് വിവരിച്ചതോടെ
ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റിലായത് ഇളയകുട്ടി ക്രൂരത വിവരിച്ചതോടെ

Leave a Reply

Your email address will not be published.