കേരള ജനത ഒരുപാട് പ്രാർത്ഥിച്ച പ്രാർത്ഥനക്ക് ഫലം – 7 വയസുകാരന്റെ അമ്മ അറസ്റ്റിൽ.ഏഴു വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടു അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റം മറച്ചു വെച്ചതിനും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനും ആയിരുന്നു അറസ്റ്റ് ചെയ്തത്.ഇവരേ കോടതിയില്‍ ഹാജരാക്കി.രണ്ടു മാസം മുന്‍പാണ് ഇവരുടെ സുഹൃതും ബന്ധു കൂടി ആയ അരുണിന്റെ മര്‍ദനത്തില്‍ ഏഴു വയസുകാരന്‍ മരിക്കുന്നത്.സംഭവത്തില്‍ അരുണ്‍ ആനന്ദിനെ ഒന്നാം പ്രതി ആക്കിയിരുനു.കുട്ടിയെ ആശുപത്രിയില്‍ ആക്കിയ സമയം തന്നെ ഇയാളെ ബാല പീഡനത്തിനു അറസ്റ്റ് ചെയ്തിരുന്നു.കേരള ജനത ഒരുപാട് പ്രാർത്ഥിച്ച പ്രാർത്ഥനക്ക് ഫലം – 7 വയസുകാരന്റെ അമ്മ അറസ്റ്റിൽ
