അടി തെറ്റിയാല്‍ വീഴുന്നത് ആന മാത്രമല്ല അനുപമയോട് ഇടഞ്ഞ് ആന ഉടമകള്‍!ഇനി കോടതിയില്‍ കാണാം .ഈ കഴിഞ്ഞ കുറച്ചു വര്ഷം ആയി ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ത്യശൂര്‍ പൂരം കടന്നു പോകുന്നത്.കഴിഞ്ഞ വര്ഷം അത് പടക്കവുമായി ബന്ധപ്പെട്ട വിവാദം ആയിരുന്നു എങ്കില്‍ ഈ വര്ഷം അത് ആനയുടെ പേരില്‍!തെച്ചിക്കോട്ടു രാമാ ചന്ദ്രനെ പൂരത്തിന് ഇറക്കിയില്ല എന്ന് രണ്ടും കല്പിച്ചു കൊണ്ട് കലക്ടര്‍ അനുപമ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ആ തീരുമാനം കലക്ടറുടെ ഉറച്ചത് ആണെങ്കില്‍ ഇനി ഒരു ഉത്സവ സംബധ കാര്യത്തിനും ഞങ്ങള്‍ ഇനി ആനയെ വിട്ടു തരില്ല എന്ന് ആന ഉടമകള്‍ മറു വശത്ത് നിന്ന് പറയുന്നു.അടി തെറ്റിയാല്‍ വീഴുന്നത് ആന മാത്രമല്ല അനുപമയോട് ഇടഞ്ഞ് ആന ഉടമകള്‍!ഇനി കോടതിയില്‍ കാണാം
