യഥാർത്ഥത്തിൽ സോനാ മോൾക്ക് സംഭവിച്ചത് ഇതാണ് – ഡോക്ടറുടെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ മരുന്ന് മാറി നല്‍കി സോനാ എന്ന പെണ്‍കുട്ടിയുടെ കാഴ്ച നഷ്‌ടമായ വാര്‍ത്ത ഏറെ വിവാദം ആയിരുന്നു.ഇതിനെ തുടര്‍ന്ന് ആ കുട്ടിക്ക് വേണ്ട ചികിത്സ ചിലവ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കും എന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ തുറന്നു പറഞ്ഞിരുന്നു.ഇപ്പോള്‍ ഇതാ സത്യത്തില്‍ ആ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞു കൊണ്ട് അവിടത്തെ ഡോക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്.യഥാർത്ഥത്തിൽ സോനാ മോൾക്ക് സംഭവിച്ചത് ഇതാണ് – ഡോക്ടറുടെ വെളിപ്പെടുത്തൽ.
