ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പിഴവ് കാഴ്ച നഷ്ട്ടപ്പെട്ട സോനാ മോളെ സര്‍ക്കാര്‍ ഏറ്റെടുത്തു .ത്യശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കാഴ്ച നഷ്ടമായ ആറു വയസുകാരിയുടെ തുടര്‍ ചികിത്സ ചിലവ് സര്‍ക്കാര്‍ വഴിക്കും എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.സോനാ മോളുടെ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി എന്നും അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ഉള്ള നടപടി സര്‍ക്കാര്‍ ഏറ്റെടുത്തു എന്നും കെ കെ ശൈലജ അറിയിച്ചു.ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പിഴവ് കാഴ്ച നഷ്ട്ടപ്പെട്ട സോനാ മോളെ സര്‍ക്കാര്‍ ഏറ്റെടുത്തു
