സ്വന്തം കുഞ്ഞിനോട് ഈ ‘അമ്മ ചെയ്ത ക്രൂരത – ഇവളെ അമ്മ എന്ന് വിളിക്കാമോ .അഞ്ചു ദിവസം മാത്രം പ്രായം ഉള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ഇന്ത്യന്‍ വംശജയായ അമ്മയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു.പ്രസവ ശേഷം ഉള്ള മാനസിക സമ്മര്‍ദതെ തുടര്‍ന്ന് ആയിരുന്നു അമ്മ ഈ കടുംകൈക്ക് മുതിര്‍ന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കുഞ്ഞിന്റെ അച്ഛനെ അന്വേഷണത്തിന്റെ ഭാഗം ആയി കസ്റ്റടിയില്‍ എടുത്തു.ജെയിമിന്‍ ബസ്ഹരും ഭാര്യ ഹിരാല്‍ ബാഹ്യന്‍ ബസ്ഹരും അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ബര്‍ക്കീന്‍ കൌണ്ടയിനിലാണ് താമസിച്ചിരുന്നത്.അഞ്ചു ദിവസം മുന്പ് ആയിരുന്നു ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നത്.സ്വന്തം കുഞ്ഞിനോട് ഈ ‘അമ്മ ചെയ്ത ക്രൂരത – ഇവളെ അമ്മ എന്ന് വിളിക്കാമോ
