November 27, 2022

ആന പ്രേമികള്‍ക്ക് നിരാശ!മന്ത്രിയുടെ അന്ത്യശാസന!ത്യശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇല്ല

ആന പ്രേമികള്‍ക്ക് നിരാശ!മന്ത്രിയുടെ അന്ത്യശാസന!ത്യശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇല്ല .ആന പ്രേമികള്‍ക്കും പൂര പ്രേമികള്‍ക്കും നിരാശയെകി ത്യശൂര്‍ പൂരത്തിന് തെച്ചികൊട്ട്കാവ് രാമ ചന്ദ്രനെ ഇറക്കില്ല എന്ന് മന്ത്രി കെ രാജുവിന്റെ നിലപാട്.കൊബ്ബന്‍ തെച്ചികോട്ട്കാവ് രാമ ചന്ദ്രന്റെ വിലക്ക് നീക്കാന്‍ കഴിയില്ല എന്ന് മന്ത്രി കെ രാജു ഫെയ്സ്ബുക്ക് വഴി വ്യക്തമാക്കി.കണ്ണിനു കാഴ്ച ഇല്ലാത്ത ആനയെ എഴുന്നള്ളിച്ചാല്‍ ത്യശൂര്‍ പൂരത്തിന് ദുരന്തം ഉണ്ടാകുമെന്നു മന്ത്രി പറഞു.ഇതോടെ തെച്ചികൊട്ട്കാവ് രാമ ചന്ദ്രന്റെ വിലക്ക് നീങ്ങില്ല എന്നത് ഉറപ്പായി.കൊബ്ബന്റെ വിലക്കിന് എതിരെ നവ മാധ്യമങ്ങളില്‍ പ്രചരണം ശക്തമായിരുന്നു.ത്യശൂര്‍ പൂരത്തിന്റെ തലേ ദിവസം വടക്കുംനാതന്‍ ക്ഷേത്രം തെക്കേ ഗോപുര വാതില്‍ തുറക്കാന്‍ തെച്ചികോട്ട്കാവ് രാമ ചന്ദ്രനെ അനുവദിക്കണം എന്ന ആവശ്യം ശക്തമായിരുന്നു.ആന പ്രേമികള്‍ക്ക് നിരാശ!മന്ത്രിയുടെ അന്ത്യശാസന!ത്യശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇല്ല

Leave a Reply

Your email address will not be published.