ഐപിഎസ് ട്രയിനിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍.പ്രഭാത സവാരിക്ക് ഇറങ്ങിയ വനിതാ ഐ പി എസ് ട്രയിനിയുടെ മാല പൊട്ടിച ആളെ കണ്ടുപിടിക്കാന്‍ പോലീസ് നടത്തിയ ശ്രമം വളരെ രാസകരമായ ശ്രമമാണ്.ഏതാണ്ട് 24 മണിക്കൂറിനകം പ്രതിയെ കണ്ടെത്താന്‍ കഴിയും എന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ.പ്രഭാതസവാരിക്കിറങ്ങിയ ഐപിഎസ് ട്രയിനിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസ് 72000 പാഷന്‍ പ്രോ ബൈക്കുകള്‍ പരിശോധിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു പരിശോധന. പരിശോധനക്ക് ഒടുവില്‍ പ്രതി പിടിയിലായി
ഐപിഎസ് ട്രയിനിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
