ക്യട്ടേഷന്‍ കാര്‍ അടിച്ചു തകര്‍ത്തു ഞെട്ടലോടെ സരിത !!!ഒരിടവേളക്ക് ശേഷം സരിത നായര്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുന്നു.കാറില്‍ സഞ്ചരിക്കുന്ന സമയം സരിതക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായി.കൊച്ചി ചക്കര പറബ്ബ് ഭാഗത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലും ആയി ബൈക്കില്‍ എത്തിയ മൂന്നു അംഗ സംഘം ആക്രമിക്കുക ആയിരുന്നു എന്നാണ് സരിത പരാതിയില്‍ പറയുന്നത്.തനിക് എതിരെ ആരോ നല്‍കിയ ക്യട്ടേഷനാണു ആക്രമണത്തിന് പിന്നില്‍ എന്ന് സരിത ആരോപിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു സരിത പാലക്കാട് പോലീസില്‍ പരാതി നല്‍കി.ക്യട്ടേഷന്‍! കാര്‍ അടിച്ചു തകര്‍ത്തു ഞെട്ടലോടെ സരിത !!!
