ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു.കരുനാകപള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍,കാസര്‍ക്കോട് കളിയങ്കാട് സ്വദേശി അബൂബക്കര്‍ സിദ്ധീക്ക് കാസര്‍ഗോഡ്‌വിദ്യാ നഗര്‍ അഹമ്മദ് അറാഫസ് എന്നിവരെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്.മൂന്നു പേരും മലയാളികളാണ് എന്നുള്ളതാണ് പ്രതെകത.പ്രതികള്‍ ഐ എസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു എന്ന് എന്‍ ഐ എ റിപ്പോര്‍ട്ടില്‍ പറയുന്നു.സിറിയയില്‍ ഉള്ള ഐ എസ് ഭീകരന്‍ അബ്ദുല്‍ റാഷിദ്മായി ഇതേ കുറിച്ച് ഗൂണ്ടാലോചന നടത്തി എന്നുള്ള കണ്ടെതലുമായി ആയിരുന്നു എന്‍ ഐ എ രംഗത്ത് വന്നത്.ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു
