തൊടുപുഴയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മക്ക് കിളി പോയി!മനശാസ്ത്ര കൌണ്സിലിങ്ങും ചികിത്സയും.തൊടുപുഴ കുംമരമന്ഗത്ത് ഏഴു വയസുകാരനെ അമ്മയുടെ കാമുകന്‍ അരുണ്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം മുത്തശിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യറി മജിസ്ട്രേറ്റ് ആയിരുന്നു കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.കുട്ടിയുടെ മുത്തശിയുടെ മൊഴി ഇടുക്കി ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടിയുടെ അനുജനും മുത്തശിക്കൊപ്പം ഉണ്ടായിരുന്നു. ഇളയകുട്ടിയെ മരിച്ചുപോയ അച്ഛന്റെ വീട്ടുകാര്‍ക്ക് കൈമാറുമെന്ന് സൂചന
തൊടുപുഴയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മക്ക് കിളി പോയി!മനശാസ്ത്ര കൌണ്സിലിങ്ങും ചികിത്സയും
