November 29, 2022

ISROയുടെ കരുത്ത് തുണയായി.. ഫോനിയെ അതിജീവിച്ച ഇന്ത്യക്ക് ലോകത്തിന്റെ കയ്യടി

ISROയുടെ കരുത്ത് തുണയായി.. ഫോനിയെ അതിജീവിച്ച ഇന്ത്യക്ക് ലോകത്തിന്റെ കയ്യടി.തെക്കന്‍ ഇന്ത്യ സമുദ്രത്തില്‍ നിന്നും വീശിയടിച്ച ഫോനിയെ ഇന്ത്യ മാത്യകപരമായി നേരിട്ട കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്.ലോകത്തിനു മുന്നില്‍ തന്നെ ശ്രദ്ധ കേന്ദ്രം ആയി മാറി നമ്മുടെ ഇന്ത്യ.തികച്ചും ശാസ്ത്രീയപരമായി മുന്‍ കരുതല്‍ നടപടികളില്‍ ലക്ഷ കണക്കിന് ഫോനി മൂലം ജീവന്‍ നഷ്ടപ്പെടുമായിരുന്നു ലക്ഷ കണക്കിന് ആളുകളാണ് രക്ഷപ്പെട്ടത്.isro യുടെ സമയ ബന്ധിതമായ ഇടപെടലാണ് ഇന്ത്യയെ ലോക രാജ്യത്തിനു മുന്നില്‍ ഇന്ന് ഉയര്‍ത്തി നിര്‍ത്തുന്നത്.ISROയുടെ കരുത്ത് തുണയായി.. ഫോനിയെ അതിജീവിച്ച ഇന്ത്യക്ക് ലോകത്തിന്റെ കയ്യടി.

Leave a Reply

Your email address will not be published.