March 31, 2023

വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നും എത്തി !എന്റെ വോട്ട് ആരോ ചെയ്തു!കള്ളവോട്ടിനു ഇരയായി ശ്രീനിവാസ്

വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നും എത്തി !എന്റെ വോട്ട് ആരോ ചെയ്തു!കള്ളവോട്ടിനു ഇരയായി ശ്രീനിവാസ്.കേരളത്തില്‍ കള്ള വോട്ട് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ വര്‍ഷങ്ങള്‍ക് മുന്പ് തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു കൊണ്ട് നടന്‍ ശ്രീനിവാസന്‍.30 കൊല്ലം മുന്പ് ചെന്നൈയില്‍ നിന്നും വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ മറ്റാരോ തനിക്ക് മുന്പ് ആ വോട്ട് ചെയ്തിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.മുപ്പത് വര്ഷം മുന്പ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാന്‍ വേണ്ടി ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തി.പക്ഷെ ഞാന്‍ വോട്ട് ചെയ്യും മുന്പ് എന്റെ വോട്ട് മറ്റാരോ ചെയ്തിരുന്നു.
വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നും എത്തി !എന്റെ വോട്ട് ആരോ ചെയ്തു!കള്ളവോട്ടിനു ഇരയായി ശ്രീനിവാസ്

Leave a Reply

Your email address will not be published.