ശ്രീലങ്ക വീണ്ടും ഞെട്ടി മുസ്ലിം പള്ളികളില്‍ വന്‍ ബോംബ് ശേഖരണം .തുടര്‍ സ്ഫോടനങ്ങളുടെ ആഘാതം മാറും മുന്പ് ശ്രീലങ്കയിലെ ഒരു മുസ്ലിം പള്ളി വളപ്പില്‍ നിന്നും വന്‍ സ്ഫോടക ശേഖരം കണ്ടെത്തി.പോലീസും സൈന്യവും തുടര്‍ സ്ഫോടനത്തിന് ശേഷം രാജ്യമാകെ അരിച്ചു പെറുക്കുകയായിരുന്നു.വലിയ രീതിയില്‍ ഉള്ള അന്വേഷണവും നിരീക്ഷണവുമാണ് പോലീസും സേനയും നടത്തിയത്.അതിന്റെ ഭാഗം ആയി ഒരു മുസ്ലിം പള്ളി പരിശോധിച്ചപ്പോള്‍ ആയിരുന്നു ആ പള്ളി വളപ്പില്‍ നിന്നും ഇത്രയധികം ബോംബും അമോണിയയും കണ്ടെത്തിയത്.
ശ്രീലങ്കയിലെ വേളിപെന്നയിലുള്ള മുസ്‌ളീം പള്ളിവളപ്പില്‍ നിന്നും ബോംബ് ശേഖരവും അമോണിയയും പോലീസും പ്രത്യേക ദൗത്യസേനയും ചേര്‍ന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാല്‍പത്തിരണ്ട് കാരനെ ചോദ്യം ചെയ്തുവരുന്നു.
ശ്രീലങ്ക വീണ്ടും ഞെട്ടി മുസ്ലിം പള്ളികളില്‍ വന്‍ ബോംബ് ശേഖരണം