എങ്ങോട്ടാണ് തൃശൂർ കൊണ്ട് പോയത് ത്യശൂരിനു വേണ്ടി പൊട്ടിക്കരഞ്ഞു കൊണ്ട് യുവാവ് ലൈവില്‍ .എന്‍ ഡി എ സ്ഥാനാര്‍ഥി ആയി നടനും രാജ്യസഭാ എംപിയും ആയ സുരേഷ് ഗോപി എത്തിയതോടെ ഫലം പ്രവചനാതീതമായ മണ്ഡലമാണ് ത്യശൂര്‍.കാടിറക്കിയാണ് ഏറെ വൈകി സുരേഷ് ഗോപി എത്തിയത് എങ്കിലും സുരേഷ് ഗോപി ത്യശൂര്‍ മണ്ഡലത്തില്‍ പ്രചാരണം നല്ലത് പോലെ നടത്തി.
തൃശൂര്‍ സുരേഷ് ഗോപി എടുത്തെന്നാണ് ഞാന്‍ അറിയുന്നത്. എങ്ങോട്ടാണ് കൊണ്ട് പോയത് എന്നെനിക്ക് അറിയില്ല. കേരളത്തില്‍ തന്നെയാണോ അതോ കേരളത്തിന് പുറത്താണോ അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നെനിക്ക് അറിയില്ല. നിങ്ങളാരെങ്കിലും തൃശൂര്‍ എവിടാണ് എന്ന് ഒന്നറിയിക്കണം പ്ലീസ്..” എന്നാണ് വീഡിയോ.
