വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നു പിതാവ് മരണപെട്ടു ഉടനെ ഈ 5 ആം ക്ലാസുകാരൻ ചെയ്തത്.വാഹനമോടിച്ച പിതാവ് ഹൃദയാഘാതം വന്ന് മരണപ്പെട്ടു; സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് ആപത്തൊഴിവാക്കി അഞ്ചാം ക്ലാസുക്കാരന്‍ മകന്‍.തന്റെ പിതാവിന് ഹൃദയാഘാതം വന്നപ്പോള്‍ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
തൊഴിലാളി ദിനത്തില്‍ പത്ത് വയസുകാരന്റെ ധീരത വലിയൊരു ആപത്തൊഴിവാക്കി. ഗുഡ്സ് കാരിയര്‍ ഡ്രൈവറായ തന്റെ പിതാവ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരണപ്പെട്ടപ്പോള്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങ് കൈയ്യിലെടുത്ത് വാഹനം റോഡരികിലേക്കടുപ്പിച്ചു വലിയ ദുരന്തത്തില്‍ നിന്നും മകന്‍ രക്ഷപ്പെടുത്തുകയായിരുന്നു
വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നു പിതാവ് മരണപെട്ടു ഉടനെ ഈ 5 ആം ക്ലാസുകാരൻ ചെയ്തത്