ഒടുവില്‍ റിമി ടോമി വിവാഹ മോചനത്തിന് !റോയിസുമായി പിരിയുന്ന കാരണം കേട്ട് ഞെട്ടി സുഹൃത്തുക്കള്‍.പ്രശസ്ത ഗായികയും ടെവിവിഷന്‍ താരവുമായ റിമി ടോമിയെ അറിയാത്ത മലയാളികള്‍ കാണില്ല. ഗായികയായി എത്തി അവതാരകയായി പേരേടെത്ത് നടിയായി മാറിയ ആളാണ് റിമി ടോമി. എന്നാല്‍ ഇപ്പോള്‍ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിക്കുന്നത്.ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമി മീശ മാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പടിയാണ് മലയാള സിനിമയില്‍ ഇടം നേടുന്നത്.പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചു.
ഒടുവില്‍ റിമി ടോമി വിവാഹ മോചനത്തിന് !റോയിസുമായി പിരിയുന്ന കാരണം കേട്ട് ഞെട്ടി സുഹൃത്തുക്കള്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
