March 30, 2023

ബലമായി ലൈഗിക ബന്ധത്തിന് ശ്രമിച്ചു.ശരീര ഭാഗങ്ങളില്‍ കടിച്ചു.പല സ്ത്രീകളാണ് അയാളുടെ വരുതിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ബലമായി ലൈഗിക ബന്ധത്തിന് ശ്രമിച്ചു.ശരീര ഭാഗങ്ങളില്‍ കടിച്ചു.പല സ്ത്രീകളാണ് അയാളുടെ വരുതിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ .മീടു ക്യബയിന്‍ തുടങ്ങിയപ്പോള്‍ തന്നെ കാമുകന്റെ ലൈഗിക അതിക്രമം തുറന്നു പറച്ചില്‍ നടത്തി ശ്രദ്ധ നേടിയ യുവതിയാണ് ശ്രുതി ചൌധരി.അവര്‍ തുറന്നു പറച്ചില്‍ വഴി തനിക്ക് ഉണ്ടായ മറ്റൊരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് ഇപ്പോള്‍.ഹ്യൂമാന്‍സ് ഓഫ് ബോംബെ എന്ന ഫെസ്യ്ബുക്ക് പേജിലാണ് ശ്രുതി ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും മുംബൈ എന്ന മഹാ നഗരത്തില്‍ എത്തിയത് ആയിരുന്നു എന്റെ എഴുത്ത് കണ്ടു കൂടെ അയാള്‍ വിളിക്കുക ആയിരുന്നു.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.