കുഞ്ഞിനെ കൊന്ന അരുണ്‍ ആനന്ദ് ജയിലില്‍ !കാമുകിയുടെ സുഖവാസം അവസാനിപ്പിക്കാന്‍ കൂട്ടായ്മ .തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് ഏഴു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി ഒരു കൂട്ടായ്മ തിരുവനന്തപുരതു രൂപപ്പെട്ടു.വില്ലൻ അരുൺ ആനന്ദ് അഴിക്കുള്ളിലായെങ്കിലും വില്ലത്തരത്തിന് കൂട്ടുനിന്ന യുവതിയെ മാപ്പുസാക്ഷിയാക്കാൻ തിരക്കോട് തിരക്ക്; സമ്മർദ്ദം ചെലുത്തുന്നത് ഭരണകക്ഷി എംഎൽഎ; ഏഴുവയസുകാരന്റെ കൊലപാതകത്തിൽ കൂട്ടുപ്രതിയാകേണ്ട അമ്മയെ മാപ്പുസാക്ഷിയാക്കിയാൽ കാമുകനെ രക്ഷിക്കാൻ കള്ളസാക്ഷി പറയുമെന്ന് പി.സി.ജോർജ്; ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി പിസിയും രാജസേനനും എംആർ.ഗോപകുമാറും; കുട്ടിക്ക് നീതി തേടിയുള്ള പോരാട്ടം കടുക്കുന്നു
കുഞ്ഞിനെ കൊന്ന അരുണ്‍ ആനന്ദ് ജയിലില്‍ !കാമുകിയുടെ സുഖവാസം അവസാനിപ്പിക്കാന്‍ കൂട്ടായ്മ