മൂന്നു തവണ രക്ത ഗ്രൂപ്പ് മാറി പെരിന്തല്‍മണ്ണ അല്ഷിഫ ആശുപത്രിക്ക് എതിരെ പിഴ .ആദ്യമായി പ്രസവ പരിശോധനക്കെത്തുമ്പോൾ ഭാര്യയുടെ രക്തം എ.ബി പോസിറ്റീവ്; ലേബർ റൂമിലെത്തിയപ്പോൾ എ.ബി നെഗറ്റീവും ഡിസ്ചാർജ് ചെയ്തപ്പോൾ ഒ.പോസിറ്റീവും; പ്രസവ ചികിത്സയിലെ ഗുരുതരപിഴവിൽ അമ്മയ്ക്കും കുഞ്ഞിനും ജീവൻ നഷ്ടമാകാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം; 24 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിലെ ഡോക്ടർ നയൻതാരക്ക് പിഴ വിധിച്ച് കൺസ്യൂമർ കോടതി; ജബ്ബാറിനും കുടുംബത്തിനുമുണ്ടായ ദുരനുഭവം വാർത്തയാക്കാൻ മടിച്ച് മുഖ്യധാരാമാധ്യമങ്ങൾ.
മൂന്നു തവണ രക്ത ഗ്രൂപ്പ് മാറി പെരിന്തല്‍മണ്ണ അല്ഷിഫ ആശുപത്രിക്ക് എതിരെ പിഴ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.