November 29, 2022

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി തനി വ്യാജമെന്ന തെളിവുമായി സമസ്ത

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി തനി വ്യാജമെന്ന തെളിവുമായി സമസ്ത.കാന്തപുരത്തിന് എതിരെ തെളിവുമായി സമസ്ത രംഗത്ത് എത്തിയിരിക്കുന്നു.കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ മുഫ്തി പദ്ധതി വ്യാജം ആണെന്നാണ് സമസ്ത പറയുന്നത്.ഈ കാര്യം പൊതു ജനത്തെയും മാധ്യമത്തെയും അറിയിക്കനമേ ന്നു ആവശ്യപ്പെട്ടു കൊണ്ട് ബരോളി ശ്രീ ഹീസില്‍ നിന്നും അയച്ച കത്ത് സമസ്ത ജനറല്‍ സെക്രട്ടറി അലിക്കുട്ടി മുസ്ലിയാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി തനി വ്യാജമെന്ന തെളിവുമായി സമസ്ത.കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി തനി വ്യാജമെന്ന തെളിവുമായി സമസ്ത.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.