ഒരുവയസുകാരിയെ തല്ലാന്‍ സ്ഥിരം വടികള്‍! കൊന്നതിന്റെ കാരണം ഞെട്ടിക്കും..!കഴിഞ്ഞ ദിവസമാണ് പട്ടണക്കാട്ടിലെ ഒന്നേകാല്‍ വയസുകാരി ആദിഷയുടെ മരണം കേരളത്തെ ഞെട്ടിച്ചത്. മകളെ കൊന്നത് താനാണെന്ന് അമ്മ തെല്ലും കുറ്റബോധമില്ലാതെ തുറന്നു സമ്മതിക്കുകയായിരുന്നു. ആതിര എന്ന സ്വന്തം അമ്മയാണ് ആദിഷയുടെ ജീവനെടുത്തത്. ഇപ്പോഴിതാ താന്‍ എന്തിനാണ് ആതിരയെ കൊന്നതെന്നും എങ്ങനെയാണ് എന്നുള്ള മൊഴികളുമാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിക്കുന്നത്.ഷാരോണ്‍ അരുണ്‍ ദബ്ബതികളുടെ ഏക മകളാണ് മരിച്ച ആതിര.വിത്യസ്ത ജാതിയില്‍ പെട്ട ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.
ഒരുവയസുകാരിയെ തല്ലാന്‍ സ്ഥിരം വടികള്‍! കൊന്നതിന്റെ കാരണം ഞെട്ടിക്കും..!