ആ ഒറ്റ കാരണത്താല്‍ കോഴിക്കോട്ടുകാരി നാട്ടുകാരുടെ വെറുക്കപ്പെട്ടവളായി.ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കോഴിക്കോട്ടുകാരിയായ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റാണ്. തനിക്ക് പിഎച്ഡി കിട്ടിയ വേളയില്‍ ഉമ്മയ്ക്കും ബാപ്പയ്ക്കുമൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന സച്ചു അയിഷ എന്ന പെണ്‍കുട്ടിയുടെ ചിത്രവും പോസ്റ്റുമാണ് ഇത്. എന്നാല്‍ സച്ചുവിന് ഇത് മധുരപ്രതികാരത്തിന്റെ കഥയാണ്. ഈ പിഎച്ഡി ലഭിക്കാന്‍ വേണ്ടി താന്‍ കടന്നുപോയ കല്ലുംമുള്ളു നിറഞ്ഞ വഴികളുടെ കഥയാണ് സച്ചു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ആ ഒറ്റ കാരണത്താല്‍ കോഴിക്കോട്ടുകാരി നാട്ടുകാരുടെ വെറുക്കപ്പെട്ടവളായി.
ആ ഒറ്റ കാരണത്താല്‍ കോഴിക്കോട്ടുകാരി നാട്ടുകാരുടെ വെറുക്കപ്പെട്ടവളായി.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
