ഭർത്താക്കന്മാരുടെ ക്രൂരത അസഹ്യമായപ്പോൾ ഇറങ്ങിയോടി അഭയം പ്രാപിച്ചത് പോലീസ് സ്റ്റേഷനിൽ.ഭര്‍ത്താവു ഭീഷണിപ്പെടുത്തിയും മദ്യവും മയക്കു മരുന്നും നല്‍കി മറ്റുള്ളവര്‍ക്ക് തന്നെ പണയം വെക്കുന്നത് മടുത്തിട്ടാണ് പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത് എന്ന് ഷയര്‍ ചാറ്റ് വഴി പരിചയപ്പെട്ട സുഹൃത്ത്മായി ഭാര്യയെ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിച്ച സംഘത്തിലെ പ്രധാനി കിരണിന്റെ ഭാര്യ.മിക്ക സ്ഥലത്തും പലരുടെയും പീഡനം മൂലം ശരീരം എല്ലാം പരിക്ക് പറ്റി അവശന നിലയില്‍ ആയത് എല്ലാം പോലീസില്‍ പരാതി നല്‍കാന്‍ ഒരു കാരണം ആയി.
ഭർത്താക്കന്മാരുടെ ക്രൂരത അസഹ്യമായപ്പോൾ ഇറങ്ങിയോടി അഭയം പ്രാപിച്ചത് പോലീസ് സ്റ്റേഷനിൽ…
