കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഒരുങ്ങി. പലക്കാട്ടുകാരനെ കയ്യോടെ പൊക്കി ! കേരളത്തില്‍ സ്ഫോടനം നടത്താന്‍ ലക്ഷ്യം ഇട്ടിരുന്നു എന്ന് കരുതിയിരുന്ന ഒരാളെ ഇന്ന് ഏന് ഐ എ അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ഏന് ഐ യുടെ പിടിയില്‍ ആയി.ഇയാളെ നാളെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.പാലക്കാട് മുതലമട അക്ഷയനഗറിലെ റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. നാളെ റിയാസ് അബൂബക്കറിനെ കോടതിയില്‍ ഹാജരാക്കും
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഒരുങ്ങി. പലക്കാട്ടുകാരനെ കയ്യോടെ പൊക്കി !
