അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണ മുന്നറിയിപ്പ്.ശ്രീലങ്കയിലെ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണ മുന്നറിയിപ്പ്.ഞായര്‍ അല്ലെങ്കില്‍ തിങ്കളാഴ്ച ആയിരിക്കും ആക്രമണം നടക്കുക എന്നുള്ള മുന്നറിയിപ്പാണ് വന്നിരിക്കുന്നത്.അത് കൊണ്ട് തന്നെ ശ്രീലങ്ക കനത്ത ജാഗ്രതയിലാണ്.നേരത്തെ നടന്ന സ്ഫോനടതിന്റെ ആഘാതം മാറും മുന്‍പാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.ശ്രീലങ്കയിലെ കൊളംബോയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തിനു തുടര്‍ച്ച ആയി വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ്.സൈനിക വേഷത്തില്‍ വാനില്‍ എത്തുന്ന ചാവേര്‍ ആക്രമണം നടത്തും എന്നാണ് ശ്രീലങ്കന്‍ സുരക്ഷ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.
അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണ മുന്നറിയിപ്പ്.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
