December 1, 2022

വേറൊരു സ്ത്രീ വന്ന് എന്റെ വോട്ട് ചെയ്തു മനസ്സിലായിട്ടും കണ്ണടച്ച് ഉദ്യോഗസ്ഥര്‍ യുവതിയുടെ വെളിപ്പെടുത്തല്‍

വേറൊരു സ്ത്രീ വന്ന് എന്റെ വോട്ട് ചെയ്തു മനസ്സിലായിട്ടും കണ്ണടച്ച് ഉദ്യോഗസ്ഥര്‍ യുവതിയുടെ വെളിപ്പെടുത്തല്‍
.കണ്ണൂരില്‍ കള്ള വോട്ട് നല്‍കുന്ന സൂചന നല്‍കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ തന്റെ വോട്ട് മറൊരാള്‍ ചെയ്തു എന്ന് മനസിലാക്കിയിട്ടും നടപടി എടുക്കാതെ ഉധ്യോഗസ്ഥര്‍ കണ്ണടച്ചു എന്ന് വെളിപ്പെടുത്തി വോട്ട് ചെയ്യാതെ മടങ്ങി പോകേണ്ടി വന്ന ശാലറ്റ് എന്ന യുവതി.പിലാത്ര എ യു പി സ്കൂളില്‍ ആയിരുന്നു ഈ യുവതിയുടെ പേരില്‍ കള്ളവോട്ട് നടന്നത്.തനിക്ക് ഉണ്ടായ അനുഭവം ഒരു മാധ്യമം വഴി വെളിപ്പെടുത്തുക ആയിരുന്നു.

വേറൊരു സ്ത്രീ വന്ന് എന്റെ വോട്ട് ചെയ്തു മനസ്സിലായിട്ടും കണ്ണടച്ച് ഉദ്യോഗസ്ഥര്‍ യുവതിയുടെ വെളിപ്പെടുത്തല്‍

Leave a Reply

Your email address will not be published.