November 28, 2022

കുഞ്ഞിന് മുത്തച്ഛനോടും മുത്തഛി യോടും സ്നേഹം – അതുകൊണ്ട് അമ്മ ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്നു

കുഞ്ഞിന് മുത്തച്ഛനോടും മുത്തഛി യോടും സ്നേഹം – അതുകൊണ്ട് അമ്മ ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്നു.ഒന്നര വയസുകാരി ആതിര കൊല്ലപെടാന്‍ ഉള്ള കാരണം കുട്ടിക്ക് മുത്തശനോടും മുത്തശിയോടും ഉള്ള അതിരറ്റ സ്നേഹമാണോ എന്നുള്ള സംശയത്തിലാണ് നാട്ടുകാര്‍.ഭര്‍ത്താവായ ശാനോളിന്റെ മാതാപിതാക്കളോട് ഉള്ള വൈരാഗ്യം ആകാം അമ്മ ആതിര കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ആയ പ്രിയയും ബൈജുവുമായി ആതിര ഇടയ്ക്കിടെ പ്രശ്നം ഉണ്ടാക്കിയിരുന്നു.പലപ്പോഴും ആതിര കുഞ്ഞിനെ മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു,അയല്‍വാസികള്‍ക്ക് ഏറെ പ്രിയങ്കരി ആയി ആയിരുന്നു ഒന്നര വയസുകാരി ആതിര.

കുഞ്ഞിന് മുത്തച്ഛനോടും മുത്തഛി യോടും സ്നേഹം – അതുകൊണ്ട് അമ്മ ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്നു

Leave a Reply

Your email address will not be published.