November 27, 2022

സ്വന്തം ചോരകുഞ്ഞിനെ കഴുത് ഞെരിച്ചു കൊന്ന ക്രൂരയായ അമ്മയുടെ ഞെട്ടിക്കുന്ന കഥ !

സ്വന്തം ചോരകുഞ്ഞിനെ കഴുത് ഞെരിച്ചു കൊന്ന ക്രൂരയായ അമ്മയുടെ ഞെട്ടിക്കുന്ന കഥ !രണ്ട് മാസം പ്രായമുള്ളപ്പോൾ തുടങ്ങിയ ക്രൂരത; അച്ഛമ്മയുടെ പരാതിയെ കുടുംബ വഴക്കായി കണ്ട് അന്ന് പറഞ്ഞൊതുക്കിയത് പൊലീസ്; അമ്മായി അമ്മയെ തലയ്ക്ക് മൺവെട്ടിക്ക് അടിച്ച കേസിലും പ്രതി; അന്വേഷണത്തിന് പൊലീസ് എത്തിയപ്പോൾ നേരിട്ടത് പട്ടിയെ അഴിച്ചു വിട്ടും; റിമാൻഡിലായപ്പോൾ ജയിലിൽ കിടന്നത് കൈക്കുഞ്ഞുമായി; ഭർത്താവുമായി നടന്നത് നിരന്തര കലഹവും; ഒന്നര വയസ്സുകാരനെ കഴുത്തു ഞെരിച്ച് കൊന്ന അമ്മ ആതിരയെ കുടുക്കിയതിന് പിന്നിൽ ഈ മുൻകാല ചരിത്രവും; പട്ടണക്കാടിനെ കരയിപ്പിച്ച ക്രൂരയുടെ കഥ

Leave a Reply

Your email address will not be published.