കല്യാണത്തിനു പൊവാന്‍ ക്യൂട്ടിക്കൂറ പൌഡര്‍ ഇട്ടിരിക്കുകയല്ല സഖാവേ നായ്ക്കുരണ പൊടിയാണ് ദേഹത്ത് കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബുത്ത് ഏജന്റിന്റെ അവസ്ഥ .കേരളത്തില്‍ ഇപ്പോള്‍ കള്ള വോട്ടാണ് ചര്‍ച്ച വിഷയം.പലരും ചോദിക്കുന്നു കള്ള വോട്ട് ഇടാന്‍ എങ്ങനെ കഴിയും.പോളിംഗ് ബൂത്തില്‍ ഉധ്യോഗസ്ഥരിലെ ബൂത്ത് എജന്റ്റ്മാരിലെ ഇവരുടെ മുന്നില്‍ കള്ള വോട്ട് ഇടുന്നത് സാധ്യമാണോ?ഇതിനുള്ള മറുപടിയാണ് മാഹിന്‍ അബൂബക്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും അതിനു താഴെ പലരും സ്വന്തം അനുഭവം പറയുന്ന കമന്റും.പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥരില്ലേ, ബൂത്ത് ഏജന്റുമാരില്ലേ ഇവരുടെയൊക്കെ മുന്നില്‍ കള്ളവോട്ടിടുന്നതൊക്കെ സാധ്യമാണോ എന്നൊക്കെ ഇതിനുള്ള മറുപടിയാണ് മാഹീന്‍ അബൂബക്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും അതിനു താഴെ പലരും സ്വന്തം അനുഭവം പറയുന്ന കമന്റുകളും.
