എളുപ്പം ഊരിപോകാന്‍ കല്ലട സുരേഷിന് സാധിക്കില്ല!കേസ് തുടരുമെന്ന് പോലീസ് .സുരേഷ് കല്ലടക്ക് എതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ്.സുരേഷ് കല്ലടക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ആവില്ല.പിടിയില്‍ ആയ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസ് പി അറിയിച്ചു.യാത്രക്കാരെ ബസ് ജീവനക്കാര്‍ അതി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയുടെ മൊഴി എടുക്കല്‍ രണ്ടു ദിവസം മുന്പ് നടന്നിരുന്നു.
യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച കേസിൽ കല്ലട ബസ് ഉടമ കല്ലട സുരേഷിന് പൊലീസ് ക്ലീൻ ചിറ്റ് നൽകിയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുമ്പാകെ ഹാജരായെങ്കിലും കേസിൽ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.
എളുപ്പം ഊരിപോകാന്‍ കല്ലട സുരേഷിന് സാധിക്കില്ല!കേസ് തുടരുമെന്ന് പോലീസ് .