എടപ്പാളില്‍ 11 കാരിയുടെ ജീവന് എടുത്തത് 14കാരി.11 വയസ് മാത്രം ഉള്ള വിദ്യാര്‍ഥിനി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ പ്രതി മാത്യ സഹോദരി പുത്രി ആയ പതിനാലുകാരി.ഈ കുട്ടിയെ പോലീസ് ജുവനി ജസ്ടിസിനു മുന്നില്‍ ഹാജരാക്കി. പഠനത്തിലെ മികവിന് അനിയത്തി കുട്ടിയെ പുകഴ്ത്തിയും അവളെ പോലെ ആകണമെന്നും പറഞ്ഞ് നിരന്തര സമ്മർദ്ദം; അവധിക്ക് കുടുംബ വീട്ടിലെത്തിയപ്പോൾ മാനസിക സംഘർഷത്തിൽ പ്രതികാരം; ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പുറകിലെത്തി സഹോദരിയുടെ കഴുത്തിൽ ഷാൾ ഇട്ടു കുടുക്കി; നിലതെറ്റി വീണ പെൺകുട്ടിക്ക് ശ്വാസം മുട്ടി മരണം: 14കാരിയുടെ കുഞ്ഞുമനസ്സിലെ പക ജീവനെടുത്തത് 11കാരിയുടെ; കഴുത്തിലെ പാട് പാലക്കാട്ടെ കൊലയിൽ സത്യം പുറത്തെത്തിച്ചപ്പോൾ
എടപ്പാളില്‍ 11 കാരിയുടെ ജീവന് എടുത്തത് 14കാരി