December 6, 2022

കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.കലക്റ്റര്‍ ഉള്‍പ്പെടെ ഉള്ള ഉധ്യോഗസ്ഥര്‍ക്ക് എതിരെ കേസ് നല്‍കുമെന്ന് രാജ്മൊഹ് ഉണ്ണിത്താന്‍.ലോക സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ കള്ള വോട്ട് നടന്ന സംഭവത്തില്‍ കലക്ടര്‍ ഉള്‍പെടെ ഉള്ള ഉധ്യോഗസ്ഥര്‍ക്ക് എതിരെ കേസ് നല്‍കും എന്നും മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി രാജുമോഹന്‍ ഉണ്ണിത്താന്‍.എല്ലാ ബൂത്തിലും ഉള്ള സീ സി ടി വി ദൃശ്യം ആവശ്യപ്പെടുമെന്നും ദൃശ്യം പരസ്യമായി പ്രദര്‍ശിപ്പിക്കും എന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.