June 4, 2023

നമ്മുടെ ലക്ഷമിച്ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ – ഒന്നും മറക്കാനാവാതെ ലക്ഷ്‌മി 😥😓

നമ്മുടെ ലക്ഷമിച്ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ – ഒന്നും മറക്കാനാവാതെ ലക്ഷ്‌മി .മലയാളികളെ ഏറെ നിരാശ ആക്കിയ വാര്‍ത്ത ആയിരുന്നു വയലിന്‍ മാന്ത്രികന്‍ ബാല ഭാസ്കറിന്റെയും മകള്‍ തേജസ്വനിയുടെയും വിയോഗം.കുടുംബ സഹിതം അബ്ബലത്തില്‍ പോയ ശേഷം തിരികെ വരുകയായിരുന്ന ബാല ഭാസ്കറിന്റെ വാഹനം മരത്തില്‍ ഇടിച്ചു .തുടര്‍ന്ന് അവിടെ നിന്ന് തന്നെ മകള്‍ മരിച്ചു.ഏതാനും ദിവസം കഴിഞ്ഞു ബാല ഭാക്സര്‍ മരിച്ചു.മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാള്‍ ആയിരുന്നു ബാല ഭാസ്കരന്‍.

നമ്മുടെ ലക്ഷമിച്ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ – ഒന്നും മറക്കാനാവാതെ ലക്ഷ്‌മി
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.