ശ്രീലങ്കയെ കാക്കാന്‍ ഇന്ത്യന്‍ പട്ടാളം ഇറങ്ങി എന്‍ എസ് ജി കൊളംബോയിലേക്ക്.തമിഴ് ഭീകര ആക്രമണത്തിന്റെ ഭീതിതമായ ചരിത്രത്തിനു ഇടം നല്‍കി പത്തു കൊല്ലം തികയും മുന്പ് ശ്രീലങ്കയെ നാമാവശേഷമാക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നു.
ശ്രീലങ്കയില്‍ സര്‍വ്വനാശം വിതയ്ക്കാനൊരുമ്പെടുന്ന ഇസ്ലാം തീവ്രവാദികള്‍ ജാഗ്രതൈ; ലങ്കന്‍ പട്ടാളത്തിന് സഹായവുമായി എന്‍എസ്ജി പുലിക്കുട്ടികള്‍ കൊളംബോയിലേക്ക്; ഇന്ത്യ അയക്കുന്നത് ബോംബ് സ്‌ഫോടനങ്ങളെ നിര്‍വീര്യമാക്കാനും ഭീകരരെ തിരഞ്ഞ് പിടിച്ച് തീര്‍ക്കുന്നതിനും പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളെ; ഇന്ത്യന്‍ നടപടി ശ്രീലങ്കയില്‍ കൂടുതല്‍ ചാവേറാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍; മോദി സര്‍ക്കാരിന്റെ നടപടിയെ അനുമോദിച്ച് ലോക രാജ്യങ്ങള്‍
ശ്രീലങ്കയെ കാക്കാന്‍ ഇന്ത്യന്‍ പട്ടാളം ഇറങ്ങി എന്‍ എസ് ജി കൊളംബോയിലേക്ക്.
