പോലീസുകാര്‍ക്ക് ചായയില്‍ ഉറക്കഗുളിക നല്‍കി ജയില്‍ ചാടാന്‍ ശ്രമം പണിപാളി കുടുങ്ങി.പോലീസുകാര്‍ക്ക് ഉറക്ക ഗുളിക നല്‍കി ജയില്‍ ചാടാന്‍ തടവ്കാരെ ശ്രമം ഒടുവില്‍ അത് പാളി.കണ്ണൂര്‍ ജില്ല ജയിലില്‍ ആയിരുന്നു സംഭവം നടന്നത്.രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് ചായയില്‍ ഉറക്ക ഗുളിക നല്‍കിയ ശേഷം തടവ് ചാടാന്‍ മൂന്നു റിമാണ്ട് തടവുകാര്‍ ശ്രമിക്കുക ആയിരുന്നു.എന്നാല്‍ ഇത് ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുക ആയിരുന്ന പോലീസുകാരന്റെ കണ്ണില്‍ പെട്ടതോടെ ശ്രമം പരാജയപ്പെട്ടു.ജയിലില്‍ അടുക്കള ജോലി ചെയ്യുന്ന റഫീക്ക് അഷറഫ് അരുണ്‍ എന്നി തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമം നടത്തിയത്.
പോലീസുകാര്‍ക്ക് ചായയില്‍ ഉറക്കഗുളിക നല്‍കി ജയില്‍ ചാടാന്‍ ശ്രമം പണിപാളി കുടുങ്ങി.