March 29, 2023

ദീപ നിശാന്തിനെ മറുനാടന്‍ എഡിറ്റര്‍ ഭീഷണിപ്പെടുത്തിയ വോയ്‌സ് ഇതാ

ദീപ നിശാന്തിനെ മറുനാടന്‍ എഡിറ്റര്‍ ഭീഷണിപ്പെടുത്തിയ വോയ്‌സ് ഇതാ.മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഭീഷണിപ്പെടുത്തിയെന്ന് ദീപ നിശാന്ത് ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.. ഇന്റര്‍പോള്‍ തെരയുന്ന തന്നെ അറസ്റ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനായി വിലാസം കൈമാറുന്നതാണ് ഫോണ്‍ സംഭാഷണത്തില്‍ ഉള്ളത്.. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീച്ചറെ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന ഓഡിയോയാണ് ഭീഷണിയായി മാറ്റിയത്. ഫോണ്‍ സംഭാഷണം കേള്‍ക്കാം.

ദീപ നിശാന്തിനെ മറുനാടന്‍ എഡിറ്റര്‍ ഭീഷണിപ്പെടുത്തിയ വോയ്‌സ് ഇതാ.
ഇങ്ങനെയാണ് മറുനാടന്‍ എഡിറ്റര്‍ ദീപ നിശാന്തിനെ ഭീഷണിപ്പെടുത്തിയത് .

Leave a Reply

Your email address will not be published.