ഭാര്യമാരെ പരസ്പരം കൈമാറിയുള്ള ലൈഗിക ബന്ധം!ഷയര്‍ ചാറ്റ് സംഘം കുടുങ്ങി ഷയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു ലൈഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘം പിടിയില്‍.നാല് പേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം ആലപ്പുഴ പത്തനംതിട്ട സ്വദേശികള്‍ ആണിപ്പോള്‍ അറസ്റ്റില്‍ ആയിട്ടുള്ളത്.യുവതിയുടെ പരാതിയില്‍ ആയിരുന്നു അറസ്റ്റ് ഉണ്ടായത്.
കായംകുളത്ത് ഷെയര്‍ചാറ്റിംഗിലൂടെ ഭാര്യമാരെ പങ്കുവെക്കുന്ന സംഘത്തിലെ നാല് പേരെ പോലീസ് പിടികൂടി. കായംകുളം സിഐ പികെ സാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്. സംഘത്തിലൊരാളുടെ ഭാര്യ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്
ഭാര്യമാരെ പരസ്പരം കൈമാറിയുള്ള ലൈഗിക ബന്ധം!ഷയര്‍ ചാറ്റ് സംഘം കുടുങ്ങി .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.