June 1, 2023

അമ്മ വീട്ടിൽ വിരുന്നിനുപോയ 11 കാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അമ്മ വീട്ടിൽ വിരുന്നിനുപോയ 11 കറിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ചര്‍ച്ച ആകുന്നത്.ദില്‍ഷാദ് പയ്യപ്പള്ളി എന്നയാള്‍ ആയിരുന്നു പ്രമുഖ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഈ കാര്യം പങ്കു വെച്ചത്.കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.
ഒരു തരം മരവിപ്പോടെയാണ് ഞാന്‍ ഇത് എഴുതാന്‍ ഇരിക്കുന്നത്.എത്ര മാത്രം അപകടമാണ് നമ്മള്‍ അറിയാതെ പോലും സംഭവിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്പ് 11 വയസ് ഉള്ള അര്‍ച്ചന എന്ന പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു.അധികം വൈകാതെ തന്നെ അത് ഒരു കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞു.കൊലപതാകിയും അതിലേക്ക് നയിച്ച കാരണം അറിഞ്ഞപ്പോള്‍ ആയിരുന്നു വീട്ടുകാരും നാട്ടുകാരും പോര് പോലെ ഞെട്ടിയത്.

അമ്മ വീട്ടിൽ വിരുന്നിനുപോയ 11 കാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.