കാമുകനെ കൊന്നു കളഞ്ഞ അച്ഛനെതിരെ സാക്ഷി പറയാൻ നീനു കോടതിയിൽ എത്തിയപ്പോൾ നാടകീയ സംഭവങ്ങൾ.ഇത് നിര്‍ണ്ണായക ദിവസം പിതാവിനും സഹോദരനും എതിരെ സാക്ഷി പറയാന്‍ നീനു കോടതിയില്‍.കെവിന്‍ വധക്കേസ് വിചാരണയിലെ നിര്‍ണ്ണായക ദിവസം ആണിത്.കേരളത്തെ നടുക്കിയ ദുരഭിമാന കൊലപാതകം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നു പോകുന്നു.കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസം ആയ ഇന്ന് ഏറെ നിര്‍ണ്ണായകമാണ്.കെവിനേ അതി ക്രൂരമായി കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടു നടപ്പിലാക്കിയ പിതാവിനെയും സഹോദരനും എതിരെയും സാക്ഷി പറയാന്‍ കോടതിയിലേക്ക് പ്രതി ശുദ വധു ആയി നീനു എത്തും.
കാമുകനെ കൊന്നു കളഞ്ഞ അച്ഛനെതിരെ സാക്ഷി പറയാൻ നീനു കോടതിയിൽ