ശ്രീലങ്കയില്‍ മുസ്‌ളീം അഭയാര്‍ത്ഥികള്‍ക്കെതിരേ വ്യാപക അക്രമം.ഈസ്റ്റര്‍ ദിനത്തില്‍ 359 പേരുടെ മരണത്തിനു ഇടയാക്കിയ സ്ഫോടന പരബ്ബരയെ തുടര്‍ന്ന് ശ്രീലങ്കയിലെ മുസ്ലിം അഭയാര്‍ഥികള്‍ക്ക് നേരെ ആക്രമണം രൂക്ഷം ആയി തുടരുന്നു.പ്രധാനമായി പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ യമന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന അഭയാര്‍ഥികള്‍ക്ക് നേരെയാണ് ഈ വ്യാപക ആക്രമണം.359 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ മുസ്‌ളീങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അടക്കം ശ്രീലങ്കയില്‍ എത്തിയ മുസ്‌ളീങ്ങള്‍ക്ക് നേരേ ആണ് ആക്രമണം നടത്തുന്നത്. ആക്രമണത്തിന് പിന്നില്‍ സിംഹളരെന്ന് ആരോപണം
ശ്രീലങ്കയില്‍ മുസ്‌ളീം അഭയാര്‍ത്ഥികള്‍ക്കെതിരേ വ്യാപക അക്രമം.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
