March 29, 2023

കല്ലട യാത്രക്കാരെ കൊലക്ക് കൊടുക്കുന്ന ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ ഇതാ

കല്ലട യാത്രക്കാരെ കൊലക്ക് കൊടുക്കുന്ന ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ ഇതാ.പാട്ടുകേട്ടും മെസേജ് അയച്ചും അതിവേഗം അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവർ; പരുക്കൻ ഡ്രൈവിംഗിനെ തുടർന്ന് ഉറക്കം കിട്ടാതെ ആയപ്പോൾ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പത്തനംതിട്ടയിൽ നിന്ന് ബംഗളുരുവിലേക്കുള്ള രാത്രി യാത്രയിൽ ഫോണിൽ കളിക്കുന്ന ഡ്രൈവർ യാത്രക്കാരുടെ വാക്കുകൾ പോലും കേൾക്കുന്നില്ല! കല്ലട ബസ് ആന്റോ ജോസിന് നൽകിയത് ഉറക്കമില്ലാത്ത രാത്രി; മാർച്ചിലെ വീഡിയോയും പോസ്റ്റും വൈറലാകുമ്പോൾ
കല്ലട യാത്രക്കാരെ കൊലക്ക് കൊടുക്കുന്ന ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ ഇതാ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക .

Leave a Reply

Your email address will not be published.