June 1, 2023

കൃഷ്ണന്റെ പാട്ടുപാടിയ മിന്‍ഹ ഫാത്തിമയെ നെഞ്ചോടുചേര്‍ത്ത് ചിത്ര

കൃഷ്ണന്റെ പാട്ടുപാടിയ മിന്‍ഹ ഫാത്തിമയെ നെഞ്ചോടുചേര്‍ത്ത് ചിത്ര.നന്ദനം സിനിമയിലെ കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ എന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2002ല്‍ കെഎസ് ചിത്ര ആലപിച്ച ആ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. ഈ പാട്ട് പാടിയതിന് സമ്മാനമായിട്ടാണ് തനിക്ക് നന്ദനയെന്ന മകളെ കൃഷ്ണന്‍ തന്നതെന്ന് ചിത്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പാട്ട് മതിമറന്ന് പാടിയ മിന്‍ഹ ഫാത്തിമയെന്ന കൊച്ചുമിടുക്കിയെ കണ്ണുനിറഞ്ഞ് കെഎസ് ചിത്ര നെഞ്ചോടുചേര്‍ത്തത് വൈറലായി മാറുകയാണ്.
കൃഷ്ണന്റെ പാട്ടുപാടിയ മിന്‍ഹ ഫാത്തിമയെ നെഞ്ചോടുചേര്‍ത്ത് ചിത്ര.

Leave a Reply

Your email address will not be published.