മരുനാടന്റെ നാവ് അടപ്പിക്കണമെങ്കില്‍ ഒരു ജന്മം കൂടി ജനിക്കണം പോരാളി ഷാജി .സി പി എം സൈബര്‍ കമ്യൂണ്‍ എന്നുള്ളത് ലക്ഷ കണക്കിന് ഫോലോവേഴ്സ് ഉള്ള ഒരു സി പി എം മുഖമാണ്.ഇത് സി പി എമ്മിന്റെ ഔദ്യോഗിക പേജ് ആണോ എന്ന കാര്യത്തില്‍ വ്യക്തമല്ല എന്നാല്‍ സി പി എമ്മിന് ആ പേജുമായി ബന്ധം ഇല്ല എന്നത് വര്‍ഷങ്ങള്‍ കുറെ ആയിട്ടും സി പി എം പറഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ സി പി എമ്മിന്റെ ഔദ്യോഗിക സൈബര്‍ ഇടം തന്നെയാണ് അത് അറിയപ്പെടുന്നത്.
മരുനാടന്റെ നാവ് അടപ്പിക്കണമെങ്കില്‍ ഒരു ജന്മം കൂടി ജനിക്കണം പോരാളി ഷാജി
