തുറന്നടിച്ച് ഗോകുല്‍ സുരേഷ് ഗോപി അച്ഛന്‍ തോല്‍ക്കാനായി ഒരു ലോബി പ്രവര്‍ത്തിച്ചു.ത്യശൂരില്‍ സുരേഷ് ഗോപി എന്‍ ഡി എ സ്ഥാനാര്‍ഥി ആയി രംഗത്ത് ഇറങ്ങി.ത്യശൂരില്‍ വലിയ പ്രചാരണം കാഴ്ച വെച്ചു.ആ സമയത്ത് ആയിരുന്നു സുരേഷ് ഗോപിയെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സിനിമയില്‍ നിന്ന് പലരും രംഗത്ത് വന്നത്.ആദ്യം താരത്തെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വന്നത് ബിജു മേനോന്‍ ആയിരുന്നു.അതിനു നിരവധി സൈബര്‍ ആക്രമണം ബിജു മേനോന്‍ നേരിടേണ്ടി വന്നു.അതിനു പിന്നാലെ പ്രിയാ വാര്യര്‍ അജു വര്‍ഗീസ് എന്നിവര്‍ എല്ലാം സപ്പോട്ട് ചെയ്ത് കൊണ്ട് രംഗത്ത് വന്നിരുന്നു.
തുറന്നടിച്ച് ഗോകുല്‍ സുരേഷ് ഗോപി അച്ഛന്‍ തോല്‍ക്കാനായി ഒരു ലോബി പ്രവര്‍ത്തിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.